Site icon Ente Koratty

മാസ്കുകൾ വിതരണം ചെയ്തു

കൊരട്ടി പോലിസ് സ്റ്റേഷനിൽ ലോക് താന്ത്രിക് ജനത ഡെമോക്രാറ്റിക്‌ പാർട്ടി പ്രതിനിധികൾ മാസ്കുകൾ വിതരണം ചെയ്തു.

കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹ്യചരത്തിൽ ലോക് ഡൗണിൽ ഉണർന്ന് പ്രവർത്തിക്കുന്ന കൊരട്ടി പോലീസ് ഉദ്യോഗസ്ഥർക്ക് LJD മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ, C.I. ബി കെ അരുണിന് മാസ്ക്കുകൾ കൈമാറി. S.I.രാമു ബാലചന്ദ്ര ബോസ്, ജനതാ പൗലോസ്ജോഷിമംഗലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version