യുവഗ്രാമം കൊരട്ടിയുടെ നേതൃത്വത്തിൽ ചിറങ്ങര ദേശീയ പാതയോരത്തു ചരക്കുവാഹന ഡ്രൈവർമാർക്ക് പൊതിച്ചോറ് നൽകി .ദേശീയ പാതയോരത്തെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം ഡ്രൈവർമാർക്കും യാത്രകൾ ദുരിതമാണ് .യുവഗ്രാമം വളണ്ടിയർമാരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്തത് .വിതരണത്തിന് ഗ്രാമപഞ്ചായത് മെമ്പർ ശ്രീ .ഡേവിസ് മൂലൻ ,P.B.രാജു ,ജെൻസൺ ജോൺ ,ബിന്റോ റാഫേൽ ,ബേസിൽ ഏലിയാസ് ,P.K.വര്ഗീസ് ,വര്ഗീസ് പയ്യപ്പിള്ളി ,ബൈജു മൂലൻ ,എന്നിവർ നേതൃത്വം നൽകി .ചിറങ്ങരയിലെ CITU ചുമട്ട് തൊഴിലാളികളും നാട്ടുകാരും പൊതിച്ചോറ് വിതരണത്തിൽ സജീവ പങ്കാളികളായി എന്ന് ഡെന്നിസ് കെ .ആന്റണി യുവഗ്രാമം യുവഗ്രാമം എന്റെകൊരട്ടിയോട് പറഞ്ഞു
യുവഗ്രാമം കൊരട്ടി ചരക്കുവാഹന ഡ്രൈവർമാർക്ക് പൊതിച്ചോറ് നൽകി
