Site icon Ente Koratty

യുവഗ്രാമം വളണ്ടീയേഴ്സിന്റെ നേതൃത്വത്തിൽ 8000ത്തോളം മാസ്കുകൾ നൽകി

യുവഗ്രാമം വളണ്ടീയേഴ്സിന്റെ നേതൃത്വത്തിൽ 8000ത്തോളം മാസ്കുകൾ ചാലക്കുടി മേഖലയിൽ നൽകുകയുണ്ടായി . മാസ്കുകൾ നിർമിക്കന്നതിന് വളണ്ടീയേഴ്സിന്റെ വലിയ ഇടപെടൽ യുവഗ്രാമത്തിനു ഇനിയും ഏറെ മുന്നോട്ടു പോകാനാവും എന്ന് തെളിയിക്കുന്നു .കൊരട്ടി വഴിച്ചാലിൽ യുവഗ്രാമം വളണ്ടിയേഴ്‌സ് നൂറ് കണക്കിന് മാസ്‌കുകളാണ് ദിവസവും തയ്യാറാക്കുന്നത് .യുവഗ്രാമം ഡയറക്ടർമാരായ ശ്രീ .ജെൻസൺ ജോൺ ,ശ്രീ .P.B.രാജു എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വാർഡ് മെമ്പർ ശ്രീ .ഡേവിസ് മൂലന്റെ ശക്തമായ പിന്തുണയുമുണ്ടെന്നു ഡെന്നിസ് K.ആന്റണി യുവഗ്രാമം വളണ്ടീയേഴ്സിന്റെ ചെയർമാൻ എന്റ്റെ കൊരട്ടിയോടു പറഞ്ഞുnull

Exit mobile version