Site icon Ente Koratty

ഭിന്നശേഷിക്കാരായ ആളുകൾക്ക് യുവഗ്രാമത്തിൻ്റെ നേതൃത്വത്തിൽ അതിജീവനകിറ്റ്

ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് കൊരട്ടി യുവഗ്രാമത്തിൻ്റെ നേതൃത്വത്തിൽ അതിജീവനകിറ്റ് യുവഗ്രാമം പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

വിതരണോദ്ഘാടനം നാലുകെട്ടിൽ C.M ഡേവീസ് മാസ്റ്ററും, തിരുമുടിക്കുന്നിൽ വാർഡ് മെമ്പർ ഡെയ്സി ഡേവീസും നിർവ്വഹിച്ചു. യുവഗ്രാമം പ്രവർത്തകരായ പി.ബി.രാജു, ജെൻസൺ ജോൺ, ബിൻ്റോ റാഫേൽ, V.V വർഗീസ്, ബേസിൽ ഏലിയാസ് എന്നിവർ സംബന്ധിച്ചു.

Exit mobile version