Site icon Ente Koratty

ഗോൾഡൻ കുടുംബശ്രീ, മാസ്ക് നിർമിച്ചു സൗജന്യമായി നൽകി

തൃശ്ശൂർ: കൊരട്ടി  ഗോൾഡൻ കുടുംബശ്രീ പ്രസിഡണ്ട് ശ്രീമതി സ്റ്റെല്ല വർഗീസിനെ റെ നേതൃത്വത്തിൽ 100 മാസ്ക് നിർമ്മിച്ഛ്,  കൊരട്ടി  ഗോൾഡൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്, സി. പി. തോമസിന് കൈമാറുന്നു.

ഗോൾഡൻ കുടുംബശ്രീ അംഗങ്ങളായ ശ്രീമതി ഡോളി ബോണി, ശ്രീമതി ഗ്രേസി ആന്റണി, ശ്രീമതി ഡോണൽ ഡോണ, ശ്രീമതി റീന പോളി, ശ്രീമതി ഷീന രവീന്ദ്രൻ, ശ്രീമതി ഷീന ജാസ്മിൻ ജോർജ് എന്നിവരുടെ നേർത്തത്തിലാണ് ചടങ്ങു സംഘടപ്പിച്ചത്.

Exit mobile version