Site icon Ente Koratty

മാസ്കുകൾ നൽകി ഗോൾഡൻ കുടുംബശ്രീ പ്രവർത്തകർ

കൊരട്ടിയിലെ  ഗോൾഡൻ കുടുംബശ്രീ പ്രവർത്തകർ ഗാന്ധിഗ്രാമം ത്വ ക്ക് രോഗആശുപത്രിയിൽ കൊറോണയേ പ്രെതിരോധികനായി വിതരണം ചെയ്യുന്നതിന് മാസ്കുകൾ നൽകി. സ്റ്റെല്ല വര്ഗീസ്, എൽസി ഫ്രാൻസിസ്, നളിനി ഗോപിനാഥ്, ജാസ്മിൻ ജോർജ് മേലടൻ എന്നിവർ നേതൃത്വം നൽകി. മാസ്കുകൾ, ആശുപത്രി ജീവനക്കാരൻ പ്രമോദ് എബ്രഹാമിനു കൈമാറി.
വളരെ മാതൃകപരമായ പ്രവർത്തിയാണ് കുടുംബശ്രീ പ്രവർത്തകർ നടത്തിയത്.

Exit mobile version