Site icon Ente Koratty

കൊരട്ടി പഞ്ചായത്തുണ്ട് കുടെ

മരുന്നും ഭക്ഷണവും അടിയന്തര ആവശ്യത്തിനു സഹായിക്കാൻ ആരും ഇല്ലാത്തവർ മറ്റു വിവരങ്ങൾ അറിയാനും അറിയിക്കാനും 24 മണിക്കൂർ പ്രവർത്തിക്കുന്ന പഞ്ചായത്ത്‌ ഹെൽപ് ലൈനിൽ വിളിക്കാം.

ഹോംകെയറിൽ ഉള്ളവരെയും കുടുംബത്തെയും ഒറ്റപ്പെടുത്തില്ല. നിങ്ങൾ ഒറ്റക്കല്ല. ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്.

ആരെയും ഒറ്റപെടുത്തുവാൻ അനുവദിക്കില്ല ദിവസങ്ങൾ തനിച്ചു ഒരു മുറിയിൽ കഴിയുന്നതു പലരിലും മാനസിക സമ്മർദ്ധങ്ങൾ സൃഷ്ടിക്കാം.വിദേശത്തു പഠിക്കാനും ജോലിക്കായും പോയി നിലക്കുന്ന നാട്ടിലുള്ള ഉറ്റവരുടെ വിഷമവും നമ്മൾ മനസിലാക്കുന്നു. എന്നാൽ അതു മറികടക്കാൻ നമ്മുക്ക് സാധിക്കട്ടെ. വിളിച്ചാൽ ഓടി അരികിൽ വരുവാൻ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും കൂടെയുണ്ട്……..

എന്ന് സ്വന്തം കുമാരി ബാലൻ (കൊരട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് )

Exit mobile version