പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് 21 ദിവസത്തെ lockodwn ന്റെ ആദ്യ ദിവസമായ ഇ ന്ന് കൊരട്ടിയിലെ NH ഹൈവേയിലും റോഡുകളിലും വാഹനഗതാഗതം തീരെ കുറവയായിരുന്നു. അത്യവശ കടകമ്പോളങ്ങൾ മാത്രേമ തുറന്നു പ്രവർത്തിച്ചുള്ളു.
ജനങ്ങ്ൾടെ പരിപൂർണ പിന്തുണയുണ്ടായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു. കൊരട്ടിയിലെ സന്നദ്ധ സംഘടനകളും പഞ്ചായത്തും എന്റെ കൊരട്ടി വെബ്സൈറ്റും ജനങ്ങൾക്ക് നൽകുന്ന മാർഗ്ഗനിര്ദേശങ്ങൾ ജനങ്ങൾ സ്വീകരിക്കുന്ന എന്നുള്ളതും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നിയമങ്ങൾ കർശനമായി പാലിക്കുന്നു എന്നതും കൊരട്ടിക്കും സാമൂഹിക പ്രതിബദ്ധതക്ക് ഉദാഹരണമാണ്. ഇതു കേരളത്തിനും ഇന്ത്യ മഹാരാജ്യത്തിനും മാതൃക ആവട്ടെ. കൊറോണക്ക് എതിരെയുള്ള നമ്മുടെ പോരാട്ടം ശക്തമായി തുടരാം.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും