പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് ജനത കർഫ്യൂവിൽ കൊരട്ടിയിലെ ജനങ്ങ്ൾടെ പരിപൂർണ പിന്തുണ. കൊരട്ടി ജംഗ്ഷനിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. NH47 ഹൈവേയിൽ വണ്ടികൾ ഒന്നും തന്നെ ഓടിയില്ല. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു. ജനങ്ങൾ ജനത കർഫ്യൂവിനോട് അങ്ങേയറ്റം സഹകരിച്ചു.
നമ്മുടെ അതിജീവനത്തിനു വേണ്ടിയാണ് ഇതെന്ന യാഥാർത്ഥ്യഉം ജനങ്ങൾ മനസിലാക്കി എന്നതിന്റെ ഭാഗമായാണ് ഈ പിന്തുണയെ നമ്മുക്ക് കാണാൻ കഴിയുന്നത്.
ഇതിനു സഹകരിച്ച എല്ലാ കൊരട്ടി നിവാസികൾക്കും ‘എന്റെ കൊരട്ടി ‘ യുടെ പേരിൽ അഭിന്ദനം അറിയിക്കുന്നു. കൊറോണയ്ക്ക് എതിരെയുള്ളഈ പോരാട്ടം നമ്മുക്ക് തുടരാം.
ഇതിനു സഹകരിച്ച എല്ലാ കൊരട്ടി നിവാസികൾക്കും ‘എന്റെ കൊരട്ടി ‘ യുടെ പേരിൽ അഭിന്ദനം അറിയിക്കുന്നു. കൊറോണയ്ക്ക് എതിരെയുള്ളഈ പോരാട്ടം നമ്മുക്ക് തുടരാം.
ചിത്രങ്ങള്ക്ക് കടപ്പാട് – Das Studio, കൊരട്ടി