Site icon Ente Koratty

കൊരട്ടി ദൈവാലയത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുർബാന ഉണ്ടായിരുക്കുന്നതല്ല

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരേ കൊരട്ടി മുത്തിയുടെ ദൈവാലയത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാന ഉണ്ടായിരുക്കുന്നതല്ല. ഏല്പിച്ചിരുക്കുന്ന നിയോഗങ്ങള്ക്കു അനുസരിച്ചു വൈദികർ വി. കുർബാന അർപ്പിക്കുമ്പോൾ ജനങ്ങൾ ഭവനങ്ങളിൽ ഇരുന്നു പ്രാർത്ഥിക്കുന്നതാണ് ഉചിതം

പ്രധാനമന്ത്രി അറിയിചിരിക്കുന്ന കര്‍ഫ്യൂവുമായി സഹകരിച്ചു എല്ലാവരും നിശ്ചിതസമയത്ത് ഭവനങ്ങളിൽ ആയിരിക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ ദൈവാലയം പൂർണമായും അടച്ചു ഇടുന്നതായിരിക്കും. വീടുകളിൽ ഇരുന്നു ഓൺലൈൻ കുർബാനയിൽ പങ്കെടുത്തു എല്ലാവരും ഈ മഹാമാരിക്കെതിരായി പ്രാർത്ഥിക്കുക എന്ന് ജോസ് ഇടശ്ശേരി സെന്റ് മേരി ഫെറോന പള്ളി വികാരി അറിയിച്ചു

FacebookTwitterWhatsAppLinkedInShare
Exit mobile version