Site icon Ente Koratty

ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു.

ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു. ആറ്റപ്പാടം പ്രവേശന കവാടത്തിൽ ആണ് സ്ഥാപിച്ചത്.. ജയരാജ് ആറ്റപ്പാടം ഉത്ഘാടനം നിർവഹിച്ചു. മുകേഷ് ടി.എസ്, നസീർ (അനുഗ്രഹഡെക്കറേഷൻ) എന്നിവർ നേതൃത്വം നല്കി

Exit mobile version