ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു. ആറ്റപ്പാടം പ്രവേശന കവാടത്തിൽ ആണ് സ്ഥാപിച്ചത്.. ജയരാജ് ആറ്റപ്പാടം ഉത്ഘാടനം നിർവഹിച്ചു. മുകേഷ് ടി.എസ്, നസീർ (അനുഗ്രഹഡെക്കറേഷൻ) എന്നിവർ നേതൃത്വം നല്കി
![ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു.](https://entekoratty.com/wp-content/uploads/2020/03/WhatsApp-Image-2020-03-20-at-4.54.32-PM.jpeg)
2019 Powered By EnteKoratty.com Developed By Web Care