കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ്ൾടെ ഭാഗമായി കൊരട്ടി മുത്തിയുടെ പള്ളിയിൽ താഴെ പറയുന്ന ക്രമീകരങ്ങൾ നടത്തി.
ഓരോ ദിവസവും വിശുദ്ധ കുർബാനക്കു നിയോഗം ഏല്പിച്ചിട്ടുള്ളവർക്കു മാത്രം രാവിലെ 7മണിക്ക് ദിവ്യബലി അർപ്പിക്കുന്നതാണ് (പരമാവധി 16 പേർ മാത്രം ).
മറ്റുള്ളവർ ആ സമയത്തു വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുക.
ഇടവക ദൈവാലയത്തിൽ, കുരിശുപള്ളികളിൽ (കട്ടപ്പുറം, വഴിച്ചാൽ, ആറ്റപാടം), ദേവമാതാ ഹോസ്പിറ്റലിൽ ഞായറാഴ്ച് ഉൾപ്പെടെ പതിവു സമയത്തെ കുർബാനകൾ, ആരാധന, കുമ്പസാരം ഇവ ഉണ്ടായിരിക്കുന്നതല്ല.
റോസറി വില്ലേജ്ഉം സ്റ്റാളുകളും,മറ്റു കൗണ്ടറുകളും ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ല.