Site icon Ente Koratty

കൈ കഴുകി ശുദ്ധീകരിക്കാനുള്ള സൗകര്യം ഒരുക്കി ഏദൻ സൗഹൃദ കൂട്ടായ്മ

“ബ്രേക് ദി ചെയിൻ ” ക്യാംപെയിനിൻ്റെ ഭാഗമായി ദേവമാതാ ഹോസ്പിറ്റൽ മുതൽ മഞ്ഞളിക്കെട്ടു വരെ “ഏദൻ സൗഹൃദ കൂട്ടായ്മ ” യുടെ ആഭിമുഖ്യത്തിൽ കൈ കഴുകി ശുദ്ധീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

Eden ഓഡിറ്റോറിയം ത്തിനു മുൻപിലും shine ഏജൻസി ക്‌ മുൻപിലും ഇന്ന് വൈകിട്ട് സ്ഥാപിച്ചിട്ടുണ്ട്, നാളെ രാവിലെ പഞ്ചായത്തിന് മുൻപിലും, മഞ്ഞളി കേട്ടു ജംഗ്ഷൻ ഇലും, പ്രവർത്തന യോഗ്യം ആകും. എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.

Exit mobile version