Site icon Ente Koratty

സോപ്പിട്ട് കൈ കഴുകാതെ ഒരാൾപോലും പോകരുത്: യൂത്ത് വിങ് പ്രവർത്തകർ

സോപ്പിട്ട് കൈ കഴുകാതെ ഈ പരിസരത്ത്കൂടെ ഒരാൾപോലും കടന്ന് പോകരുത് ലക്ഷ്യവുമായി കൊരട്ടിയിലെ യൂത്ത് വിങ് പ്രവർത്തകർ.

സ്ഥലം: കൊരട്ടി ജംഗ്ഷൻ ഓപ്പോസിറ്റ് ചർച്ച് ബിൽഡിംഗ് ബസ് സ്റ്റോപ്പ്

“ബ്രേക്ക് ദി ചെയിൻ” എന്ന ആരോഗ്യവകുപ്പിന്റെ വലിയ ലക്ഷ്യത്തിലേക്ക്

കൊരട്ടിയിലെ മർച്ചൻറ് അസോസിയേഷൻ യൂത്ത്‌വിങ് അണിചേരുന്നു… .

19/3/20 രാവിലെ 10 മണിക്ക് കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പുദ്യോഗസ്ഥർ , മർച്ചൻ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നാളെ മുതൽ ആരംഭിക്കുകയാണ്.

(യൂത്ത് വിങ് കൊരട്ടി ആണ് ഇതിന്റെ ചുമതല .)

NB: നാളെ രാവിലെ 10 മുതൽ ഈ മാസം 31 വരെ വരെ ഈ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

Exit mobile version