ചാലക്കുടി :കൊറോണ വ്യാപന പ്രതിരോധ നടപടി കളുടെ ഭാഗമായി യുവഗ്രാമം ചാലക്കുടിയുടെ നേതൃത്വത്തിൽ ചിറങ്ങര മേഖലയിലെ വ്യാപാരികകൾ തൊഴിലാളികൾ, യാത്രക്കാർ, വഴിയോര കച്ചവടക്കാർ ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ മാസ്ക് വിതരണം നടത്തി. മാർ സേവേറിയോസ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സാജു ജോർജ്ജ് ഉത്ഘാടനം ചെയ്തു, യുവഗ്രാമം ചെയർമാൻ ശ്രീ ഡെന്നിസ് കെ ആന്റണി, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ഡേവിസ് മുലൻ ശ്രീമതി ഡെയ്സി ഡേവിസ്, മിനി ഡേവിസ് യുവഗ്രാമം പ്രവർത്തകരും വിതരണത്തിന് നേതൃത്വം നൽകി
![യുവഗ്രാമം ചാലക്കുടിയുടെ നേതൃത്വത്തിൽ സുരക്ഷാ മാസ്ക് വിതരണം](https://entekoratty.com/wp-content/uploads/2020/03/WhatsApp-Image-2020-03-18-at-6.38.27-PM.jpeg)