Site icon Ente Koratty

കൊരട്ടി ചിരങ്ങരയിലെ MSUPS ൽ സജീകരി ക്കാൻ ഉദ്ദേശിക്കുന്ന ക്യാമ്പിലേക്ക് സന്നദ്ധ പ്രവർത്തകർ ഒന്ന് ചേർന്ന് മാസ്ക്കുകൾ തയ്യാറാക്കുന്ന്നു

പ്രിയ സുഹൃത്തുക്കളെ ചാലക്കുടി യുവ ഗ്രാമത്തിൽനിന്നും സ്നേഹാന്വേഷണങ്ങൾ… ലോകം കോവിഡ് 19 എന്ന മാരകരോഗത്തിന് ഭയാശങ്കകൾക്ക് നടുവിലാണ് . നാം ഒന്നായി ചെറുത്തു തോൽപ്പിച്ച 2018 ലെയും 19 ലെയും മഹാ പ്രളയത്തെ ഓർമ്മിപ്പിക്കുന്ന അതിജീവിന കാഴ്ചകളാണ് ഇപ്പൊൾ നമുക്ക് ചുറ്റും. ഇൗ അടിയന്തിര സാഹചര്യത്തിൽ സുരക്ഷക്കായി ഏവർക്കും ആവശ്യമായ മാസ്‌ക്കുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനയി യുവഗ്രമം സന്നദ്ധ പ്രവർത്തകർ ഒന്ന് ചേർന്ന് മാസ്ക്കുകൾ തയ്യാറാക്കുകയാണ്. കൊരട്ടി ചിരങ്ങരയിലെ MSUPS ൽ സജീകരി ക്കാൻ ഉദ്ദേശിക്കുന്ന ക്യാമ്പിലേക്ക് അടിയന്തിര മായി തയ്യൽ മഷീനുകൾ വേണം. നിങ്ങളുടെ വീടുകളിൽ ഉപയോഗ യോഗ്യമായ തയ്യൽ മെഷീൻ ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കൂ പൂർണ്ണ ഉതതരവാദിത്തത്തിൽ വീടുകളിൽ വന്നു സ്വീകരിക്കുന്നതും ഉപയോഗ ശേഷം തിരി ചേൽപ്പിക്കുന്നതും അണ്. അത് പോലെ തന്നെ തയ്യൽ അറിയാവുന്നവർക്ക് ചി റങ്ങരയിലെ ക്യാമ്പിലേക്ക് സ്വാഗതം, നാടിന്റെ ഇൗ അതിജീവന പോരാട്ടത്തിൽ ഏതെങ്കിലും വിധത്തിൽ യുവ ഗ്രാമ ത്തോടോപ്പം ചേർന്ന് പ്രവ ർത്തിക്കാൻ സന്മനസ്സ് ഉള്ളവർ വിളിക്കൂ…. ഡെന്നിസ് കെ ആന്റണി ചെയർമാൻ Yuvagramam. +919495690260

Exit mobile version