Site icon Ente Koratty

പക്ഷികൾക്കായി ദാഹജലം ഒരുക്കി കൊരട്ടി നിവാസികൾ മാതൃകയാവുന്നു

 

ചാലക്കുടിയിൽ വെട്ടുകടവ് റോഡിലും മാർക്കറ്റ് പരിസരത്തും കാക്കകൾ ചത്തു വീണു. പക്ഷി പനിയെ തുടർന്ന് ജനം ആശങ്കയിലായി.മൃഗ സംരക്ഷണ വകുപ്പ് തൃശ്ശൂരിൽ നിന്നും ഉദ്യാഗസ്ഥർ എത്തി പരിശോധന നടത്തി.
ഈ വേനൽക്കാലത്തു പക്ഷികൾക്കാ യി കുറച്ചു വെള്ളം പാത്രങ്ങളിൽ വച്ചു നമ്മുക്ക് മാതൃകയാവുന്ന കൊരട്ടി നിവാസികൾ ഉണ്ടെന്നു എന്നത് അഭിന്ദനർഹമാണ്.പേര് വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത അമ്മമാരാണ് ഈ ഉദ്യമത്തിന് പിന്നിൽ.

Exit mobile version