Site icon Ente Koratty

കൊരട്ടി മേൽപാലത്തിൽ നിന്നും NHലേയ്ക്ക് കടക്കുന്ന വഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ

കൊരട്ടി :ഇന്ന് രാവിലെ 11.45ന് കൊരട്ടി മേൽപാലത്തിൽ നിന്നും NHലേയ്ക്ക് കടക്കുന്ന വഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ .ഇതു മേൽപാലത്തിൽ നിന്നും ചാലക്കുടിയിലേക്കു പോകുന്നു വാഹനങ്ങൾക്കു തടസം സൃഷ്ടിക്കുന്നു.കൂടാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടവും സൃഷ്ടിക്കുന്നുണ്ട്. ഇതു ബന്ധപ്പെട്ട അധികാരികളുടെയും ജനങ്ങളെയുടെയും ശ്രദ്ധയിൽ പെടുത്തുന്നു.

Exit mobile version