Site icon Ente Koratty

കൊരട്ടിയിലെ നിന്നും ഉദാത്തമായ മാതൃക

കൊരട്ടി : കൊരട്ടിയിലെ ടൈലറിങ് ഷോപ്പ് ഉടമയും കവിയുമായ ശ്രീ പൗലോസ് പുതുശ്ശേരി അദ്ദേഹത്തിന്റെ ജോലി തിരക്കിനിടിയിൽ കൊറോണ പ്രതിരോധ്ത്തിനു വേണ്ടി തയ്ച്ചു ഉണ്ടാക്കിയ മാസ്കുകൾ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ബെന്നി ജോസഫ് ഓട്ടോ ഡ്രൈവറുമാർക്കു വിതരണം ചെയ്തു.

അദ്ദേഹത്തിന്റെ ഈ നല്ല ഉദ്യമത്തിന് ‘എന്റെ കൊരട്ടിയുടെ’ പേരിൽ എല്ലാംവിധ അഭിനന്ദനവും അറിയിക്കുന്നു. ഇതു മറ്റുള്ളുവർക്കും ഒരു മാതൃക ആവട്ടെ.

Exit mobile version