9 വയസ്സുകാരി തന്റെ മുടി ക്യാൻസർ രോഗികൾക്കുള്ള വിഗ് നിർമ്മാണത്തിനായി ദാനം ചെയ്തു Ente Koratty 5 years ago കൊരട്ടി : 9 വയസ്സുകാരി ഐറിൻ പ്രദീഷ് തന്റെ മുടി ക്യാൻസർ രോഗികൾക്കുള്ള വിഗ് നിർമ്മാണത്തിനായി ദാനം ചെയ്തു, കുലയിടം വെള്ളാട്ട് പറമ്പൻ പ്രദീഷ് -നിമ്മി ദമ്പതികളുടെ മകളും, NSS വാളൂർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് അയ്റിൻ.നാട്ടിൽ നിന്നും വിദേശത്ത് നിന്നും ഒരുപാട് അഭിനന്ദനങ്ങൾ ആ കൊച്ചു മിടുക്കിയെ തേടിയെത്തുകയാണ്.