യശ:ശരിരനായ ശ്രീ. G. T. ആന്റണിയുടെ ഇരുപത്തിഒമ്പതാം ചരമവാർഷികത്തോടു അനുബന്ധിച്ചു GT Education കൊരട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന Online Career Guidance program വിദ്യാർത്ഥികളുടെയും രക്ഷിതാകളുടെയും പങ്കാളിത്തം കൊണ്ടു ശ്രെദ്ധയമായി. അധ്യാപകനും GT Education ന്റെ ഫൗണ്ടറുമായ ശ്രീ. റെൻസ് തോമസ് career guidance സെമിനാർ നടത്തി. ശ്രീ. ബിനോ പോൾ ( Professor, Tata Institute of Social sciences, Mumbai ), ശ്രീ. പ്രിൻസ് തോമസ് ( Manager, Cardiac Hospital Australia ), ശ്രീമതി പാറുൾ അഗ്രവാൾ (Director, PS Academy of Excellence, Lucknow ) എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ വിഷയത്തെ സംബന്ധിച്ചു സംശയദൂരികരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. Career Guidance രംഗത്തെ ഏറ്റവും നൂതനവും പ്രയോഗികമായി ആശയങ്ങൾ സെമിനാറിൽ നിന്നും ലഭിച്ചതായും ഏറെ ഉപകാരപ്രദനമായിരുന്നുവെന്നും പങ്കെടുത്തവർ സാക്ഷ്യപെടുത്തി.
G.T. ആന്റണിയുടെ 29th ചരമവാർഷിക അനുസ്മരണവും

