Site icon Ente Koratty

ഗാന്ധിജയന്തി ദിനത്തിലെ ഈ Student Orientation Program – ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യം.

GT Education കൊരട്ടി. ഒക്ടോബർ 2- ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം, മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവസാന്നിധ്യം കൊണ്ടു ശ്രെദ്ധയമായി. ‘ഗാന്ധിയൻ ചിന്താധാരകളുടെ പ്രായോഗികതതയും- പ്രസക്തിയും, വിദ്യാർത്ഥിജീവിതവും എന്ന വിഷയത്തിൽ റെൻസ് മാസ്റ്ററും (Director, GT Education ) പഠനത്തിലൂടെ സന്തോഷവും ജീവിതവിജയവും എന്ന വിഷയത്തിൽ Dr. നിജോ മാസ്റ്ററും മോട്ടിവേഷൻ ക്ലാസുകൾ നടത്തി. GT Education സെന്ററിലെ പൂർവവിദ്യാർത്ഥി Dr.ആദിത്യറാം രവീന്ദ്രനാഥും അദേഹത്തിന്റെ മാതാപിതാക്കളും കുട്ടികളുമായി മാതാപിതാക്കളുമായി സംവദിച്ചു.

Video കാണുക

Exit mobile version