Site icon Ente Koratty

സ്കൂൾ വിദ്യാർത്ഥികൾക്കായി G.A. തോമസ് മെമ്മോറിയൽ ചിത്രരചന മത്സരവും മാതാപിതാക്കൾക്കായി സെമിനാറും

കൊരട്ടി : ഇന്ത്യയുടെ എഴുപത്തിയെട്ടാമതു സ്വാതന്ത്രദിനവും , യശശ്ശരീരനയാ ശ്രീ .G.A. തോമസിന്റെ അഞ്ചാമത് ചരമവാര്ഷികവും അനുബന്ധിച്ചു GT Education Centre കൊരട്ടി (Tuitions for 5-12th CBSE/ICSE/State , B-tech, Diploma, Bcom, BBA,MBA, English and Computer Academy, School of Music, Dance & Drawing), entekoratty.com എന്നിവ സംയുക്‌തമായി അഞ്ചാം ക്ലാസ്സു മുതൽ പ്ലസ്ടു ക്ലാസ്സുകളിലെ കുട്ടികൾക്കായി 15-8-2024 ,വ്യാഴാഴ്ച 3 മണിക്ക് GT Education & Tuition Centre ( Queen Mary Nagr, Near Parish Hall, Koratty) ൽ വച്ച് Pencil Drawing Competition , ‘How to safeguard our children from the massive influence of social media and electronic gadgets’ എന്ന വിഷയത്തിൽ Dr.നിജു ജോസഫ് നയിക്കുന്ന 30 മിനുട്ടുള്ള പ്രായോഗികമായ
അറിവുകൾ ഉൾക്കൊളിച്ചുകൊണ്ടുള്ള സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.താല്പര്യമുള്ള എല്ലാ വിദ്യാര്ഥികൾക്കും മാതാപിതാക്കൾക്കും https://chat.whatsapp.com/FzHMUAbHWNl2DiZvG3TLfz എന്ന whatsapp link ൽ click ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്.

മുൻകൂട്ടി (Augut15th, 12 pm നു മുൻപ്) whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്ത് രജിസ്റ്റർ ചെയ്ത 30 വിദ്യാർത്ഥികൾക്കും 30 മാതാപിതാക്കൾക്കും മാത്രെമേ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ .

Exit mobile version