Site icon Ente Koratty

PSC അംഗീകൃത Fashion Designing & Garment Technology course

ചാലക്കുടി ഫാഷൻ പോയിന്റ് അക്കാദെമിയിൽ PSC അംഗീകൃതFashion Designing & Garment Technology കോഴ്സിന് 18 മുതൽ 40 വയസു വരെ പ്രായപരിധിയിലുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. SC/ ST കാറ്റഗറിയിലു ള്ള വിദ്യാർഥികൾക്കു സൗജന്യമായി ജോയിൻ ചെയ്യാം .ക്രിസ്ത്യൻ -മുസ്ലിം വിദ്യാർത്ഥികൾ ന്യൂനപക്ഷ സ്കോളർഷിപ്പിനു അർഹരാണ് . . കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും പ്ലേസ്മെന്റ് ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്കായി 9447812268 ,9400842268 എന്നീ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപെടുക

Exit mobile version