Site icon Ente Koratty

ഈ കൊരട്ടിക്കാരന്റെ യാത്ര- ഇന്ത്യയുടെ ആത്മാവ് തേടി

ഏറെ നാളായി താലോലിച്ച തന്റെ ആഗ്രഹം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് കൊരട്ടി, കുലയിടം സ്വദേശിയായ ആസിഫ് ഖാലിദ്. സകുടുംബവുമായാണ് ആസിഫിന്റെ യാത്ര.

തന്റെ ഭാര്യയും രണ്ടു കുഞ്ഞുമക്കളും കൂടി കൊരട്ടിയിൽ നിന്നും കാശ്മീരിലേക്കും തിരിച്ചും സ്വന്തം വാഹനത്തിൽ തന്നെയാണ് യാത്ര. തന്റെ യാത്രയിൽ ഉടനീളം റോഡരികിൽ വിശപ്പ്‌ അനുഭവിക്കുന്നവർക്ക് ഭക്ഷണവും ഈ കുടുംബം കരുതിയിട്ടുണ്ട്. സവിശേഷതയാർന്ന ഈ യാത്രയുടെ തുടക്കവും കൊരട്ടിയിലെ പാഥേയത്തിൽ- ഭക്ഷണപൊതികൾ വച്ചിട്ടാണ്.

വീഡിയോ കാണുക..

ഈ കൊരട്ടിക്കാരന്റെ യാത്ര ഇന്ത്യയുടെ ആത്മാവ് തേടി | Kerala to Kashmir Road Trip
FacebookTwitterWhatsAppLinkedInShare
Exit mobile version