കൊരട്ടി സ്വദേശിയായ അരവിന്ദാക്ഷൻ, അറുപത്തിയ്യെഴു വയസിലും വലിയ മുതൽ മുടക്കിലാതെ വിജയകരമായി നടത്തുന്ന ഈ ചെറിയ സംരഭം അല്ലെ യഥാർത്ഥ വിജയം? ലോണെടുത്തു ലക്ഷങ്ങളും കോടികൾ മുടക്കി കുത്തുപാള്ള എടുക്കുന്ന സംരഭകർക്കും യുവാക്കൾക്കും ഇദ്ദേഹം ഒരു പ്രായോഗിക പാഠപുസ്തകമാണ്.ഈ പ്രായത്തിലും തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇദ്ദേഹം വേറിട്ട ഒരു മാതൃകയാണ് സമൂഹത്തിനു നൽകുന്നത്.വീഡിയോ കാണുക.