Site icon Ente Koratty

കൊരട്ടിയുടെ സ്വന്തം പാഥേയത്തിനു ഒരു വയസ്.

കൊരട്ടിമുത്തിയുടെ നാട്ടിലെ നന്മയുടെ പുണ്യത്തിന് ഒരു വയസ് തികയുന്ന അസുലഭ മൂഹർത്തത്തിന് സാക്ഷിയാകുവാൻ തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ എത്തിച്ചേർന്നു.

ചാലക്കുടി MLA സനിഷ് കുമാർ ജോസഫ് , മുൻ MLA B.D.ദേവസി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ P.C. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യൻ, ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വേണു കണ്ടരുമഠത്തിൽ, കൊരട്ടി പോലീസ് SHO B.K.അരുൺകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. K.R.സുമേഷ്, കൊരട്ടി സെന്റ്.മേരിസ് പള്ളി വികാരി ഫാ. ജോസഫ് ഇടശ്ശേരി, വാർഡ് മെമ്പർ വർഗീസ് തച്ചുപറമ്പൻ,കൊരട്ടി സഹകരണ ബാങ്ക് പ്രസിഡന്റ്‌ K. P. തോമസ്, തുടങ്ങി കൊരട്ടിയിലെ നിരവധി രാഷ്ട്രിയ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകരും പാഥേയത്തെ നെഞ്ചോടു ചേർത്ത നാട്ടുകാരും ഈ മഹനിയ മൂഹർത്തത്തിന്ആ ശംസകളുമായി എത്തിച്ചേർന്നു. വീഡിയോ കാണുക.

Exit mobile version