Site icon Ente Koratty

‘പരിശ്രമിക്കുകിൽ എന്തിനെയും വശത്തിലാക്കുവാൻ കഴിവുള്ളവണ്ണം’- ഈ കൊരട്ടിക്കാരൻ ഇന്ത്യൻ യുവത്വത്തിന് ഒരു സവിശേഷ മാതൃക.

ജോലിക്കും ജീവിത ത്തിരക്കിനും ഇടയിൽ ഒന്നിനും സമയമില്ല എന്ന് പരാതിപെടുന്നവർക്ക്‌ വലിയൊരു പാഠശാലയാണ്, കൃഷിയെ നെഞ്ചോടു ചേർത്ത ഈ യുവാവ് . ഒപ്പം പൂർണ പിന്തുണയമായി കുടുംബവും. അഭ്യസ്തവിദ്യനും മൾട്ടിനാഷണൽ കമ്പനിയിലെ ഫൈനാൻസു മാനേജരും തന്റെ മാതാപിതാക്കളുടെ എല്ലാ ആവശ്യങ്ങൾ നിറവേറ്റുവാൻ സദാ സമയവും കണ്ടെത്തുന്ന മകനും നല്ലൊരു ഭർത്താവും പിതാവുമായ ജോസ് സ്റ്റിഫ്‌നെറെ സമിശ്ര കൃഷി കാഴ്ചകൾ നമ്മെ കൊണ്ടെത്തിക്കുന്നത്- ഒരു കൃഷിക്കാരൻ സമൂഹത്തിനു നൽകുന്ന മാതൃകാപരമായാ അനുഭവ പാഠങ്ങളാണ് . ഈ വീഡിയോ മുഴുവനായി കാണുവാൻ മറക്കരുതേ …ഇല്ലെങ്കിൽ തീർച്ചയായും അതൊരു നഷ്ടമാകാം.

Exit mobile version