Site icon Ente Koratty

കൊരട്ടിക്ക് തിലകക്കുറിയായി മാറിയ GAT മെമ്മോറിയൽ ‘English Basic@100’നു വലിയ ജനപിന്തുണ

GT Education കൊരട്ടിയും entekoratty. com online പോർട്ടലും സംയുക്തമായി നടത്തിയ, 5 ദിവസം നീണ്ടുനിൽക്കുന്ന GAT memorial ‘Basic English@100’ training നു വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധരാജ്യങ്ങളിൽ നിന്നും പങ്കെടുത്ത കേരളീയർ കൊരട്ടിയിൽ നിന്നും ആരംഭിച്ച ഈ ഉദ്യമത്തെ സഹർഷം സ്വാഗതം ചെയ്തു. മറ്റു Communicative English ക്ലാസ്സുകളിൽ നിന്നും ഏറെ വ്യത്യസ്തവും ലളിതമായ ബ്രെയിൻ കോഡിങ് ടെക്‌നിക്കുകൾ ഉപയോഗിച്ചു അവതരിപ്പിച്ച ഈ ട്രെയിനിങ് പ്രോഗ്രാം, പ്രായദേശവിദ്യാഭ്യാസ യോഗ്യതകൾക്കു അപ്പുറം  ഏതു പഠിതാവിനും ഹൃദ്യമായ രീതിയിലും ജീവിതത്തിൽ എന്നും ഓർമ്മിക്കാവുന്നതുമായി മാറി എന്നാണ് പഠിതാക്കൾ ഫീഡ്ബാക്ക് ഫോമിൽ രേഖപെടുത്തിയത്. അതും വെറും 100 രൂപക്ക്. മാത്രവുമല്ല, പഠിതാക്കൾക്കായി English Practice ക്ലബും. 
എന്നാൽ, പഠിതാക്കളുടെ പ്രേത്യക അഭ്യർത്ഥനയെ മാനിച്ചു ഒരു ബാച്ച് കൂടി വരുന്ന തിങ്കളാഴ്ച (ഓഗസ്റ്റ് 30)നു  തുടങ്ങുവാൻ സംഘടാകർ നിർബന്ധിതരായിരിക്കുന്നു. ഈ അസുലഭാവസരം പരമാവധി പ്രയോജനപെടുത്തുക

താല്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയുന്നതിലേക്കായിതാഴെ കാണുന്ന whats app ലിങ്കിൽ click join ചെയാം.
https://chat.whatsapp.com/IokxMr4RYsP1RNtpR3znJa
സീറ്റുകൾ പരിമിതം.

Exit mobile version