Site icon Ente Koratty

ഇനി ആർക്കും English സംസാരിക്കാം -GAT മെമ്മോറിയൽ (G.A.Thomas)Basic English Speaking കോഴ്സിലൂടെ

മുൻ മധുരകോട്സു ജീവനക്കാരനും  കൊരട്ടി സ്വദേശിയുമായ ശ്രീ .ജി.എ. തോമസിന്റെ സ്മരണാര്ത്ഥം ‘എന്റെ കൊരട്ടി’ (www.entekoratty.com) online news പോർട്ടലും GT Education കൊരട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘Online English Basic Course’ ലേക്ക് താല്പര്യമുള്ള എല്ലാ ഇംഗ്ലീഷ് പഠിതാക്കൾക്കും പങ്കെടുക്കാം.

ഇംഗ്ലീഷ്  ഭാഷ സംസാരിക്കുവാൻ താല്പര്യമുള്ള വ്യക്തികൾക്കു, പ്രേത്യകം  തയാറാക്കിയ ലളിതമായി ബ്രെയിൻ coding ടെക്‌നിക്കുകൾ വഴി English സംസാരിക്കുവാൻ പഠിക്കാം. കോവിഡ് മഹമാരിയുടെ പശ്ചാതലത്തിൽ, മാറുന്ന ലോകത്തിന്റെ ,പുതിയ online യുഗത്തിന്റെ ഗതിവിഗതികൾക്കനുസരിച്ചു ആൻഡ്രോയ്ഡ് ( സ്മാർട്ട്‌ ഫോൺ ) മൊബൈൽ ഫോൺ ഉപയോഗിച്ചു  -ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ  സാധാരണക്കാരായ ജനങ്ങൾക്ക്,  ഒരു പ്ലാറ്റഫോം നൽകുകയാണ്- ഈ കോഴ്സിലൂടെ. Whatsapp, google meet,zoom എന്നിവ ഉപയോഗിച്ചു ഈ കോഴ്സിൽ പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന whatsapp ലിങ്കിൽ join ചെയാം.

https://chat.whatsapp.com/IokxMr4RYsP1RNtpR3znJa

Exit mobile version