Site icon Ente Koratty

പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ചവരെ ആദരിച്ചു

കൊരട്ടി കിഴക്കേ അങ്ങാടി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം വാർഡ് മെമ്പർ ശ്രീ ചാക്കപ്പൻ വെളിയത്ത് നിർവ്വഹിച്ചു. യോഗത്തിൽ ശ്രീമതി ലീമ ജോസ്, ശ്രീ സണ്ണി വെളിയത്ത്, ശ്രീ ജോസഫ് വർഗ്ഗീസ്, ശ്രീ സണ്ണിനാൽപ്പാട്ട്, മാസ്റ്റർ അഖിൽ ജെസ്മിൻ എന്നിവർ സംസാരിച്ചു

Exit mobile version