ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ എഡ്യൂക്കേഷനൽ സ്ക്കോളർഷിപ് (₹25000/-)കൊരട്ടി പഞ്ചായത്തിലെ അർഹരായ 2 വിദ്യാർത്ഥികൾക്ക് ഫാ.ഡേവിസ് ചിറമേൽ നൽകി. കൊരട്ടി ക്ലോത്ബാങ്കിന്റെ ഓഫീസിൽ വച്ചാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.
ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിങ് ട്രസ്റ്റി ജോസ് സി. വി, ക്ലോത് ബാങ്ക് സെക്രട്ടറി ജോസഫ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് എഡ്യൂക്കേഷണൽ സ്കോളർഷിപ്പ്
