Site icon Ente Koratty

ഭക്ഷ്യ കിറ്റ് വിതരണം, മഹിളാ കോൺഗ്രസ്‌ കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ ജിനി ഡെവീസ് ഉത്ഘാടനം ചെയ്തു

MLA കെയർ പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്ത് 2 ആം വാർഡിൽ മഹിളാ കോൺഗ്രസിന്റെയും വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ 3 ആം ഘട്ട ഭക്ഷ്യ കിറ്റ് വിതരണം മഹിളാ കോൺഗ്രസ്‌ കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ ജിനി ഡെവീസ് ഉത്ഘാടനം ചെയ്തു. ലീന ബാബു ആദ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ ജോബി മാനുവൽ,ബൂത്ത്‌ പ്രസിഡന്റ്‌ സനൽ സുബ്രൻ,ബാബുEP,ആനി ജോസ്,സിജി ജോബി,ജോസ് MC, ബിനു KM, ദേവസി വിതയത്തിൽ,സാബു കണ്ണംമ്പിള്ളി,ഡെൽവിൻ ജോസ്,KSU വാർഡ് പ്രസിഡന്റ്‌ ഹാബിൻ തോമസ്,ആഷിക് MT, ആൽവിൻ ബാബു, ജോയൽ ജോളി എന്നിവർ നേതൃത്വം നൽകി.

Exit mobile version