Site icon Ente Koratty

കൊരട്ടിയിൽ MLA കെയർ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റ് വിതരണം

കൊരട്ടി പഞ്ചായത്ത്‌ ഖന്നാ നഗർ 2 ആം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ MLA കെയർ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടം ലക്ഷംവീട് കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. നിയുക്ത ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനേഷ് സെബാസ്റ്റ്യൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഫിൻസോ തങ്കച്ചൻ,മുൻ വാർഡ് മെമ്പർ ജോബി മാനുവൽ,ബൂത്ത്‌ പ്രസിഡന്റ്‌ സനൽ സുബ്രൻ, ബാബു EP, ആനി ജോസ്, ജോസ് MC ബിനു KM, സാബു കണ്ണംമ്പിള്ളി,ഡെൽവിൻ ജോസ്, KSU വാർഡ് പ്രസിഡന്റ്‌ ഹാബിൻ തോമസ്, ആഷിക് MT, ആൽവിൻ ബാബു, ജോയൽ ജോളി എന്നിവർ നേതൃത്വം നൽകി.

Exit mobile version