Site icon Ente Koratty

നിയുക്ത ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് കൊരട്ടി പള്ളിയിൽ

നിയുക്ത ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് കൊരട്ടി പള്ളിയിൽ പൂവൻ കുല നേർച്ചസമർപ്പിച്ച് പ്രവർത്തന രംഗത്തേയ്ക്ക് ,ഫൊറോന വികാരി ഫാദർജോസ് ഇടശ്ശേരിയുമായ് കൂടി കാഴ്ച്ച നടത്തി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മനേഷ് സെബ്യാസ്റ്റൻ, മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ആൽബിൻ പൗലോസ്, ഫിൻസോ തങ്കച്ചൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സച്ചിൻ രാജ്, അരുൺ കാതിക്കുടം,ഹഫീസ് മാമ്പ്ര തുടങ്ങിയവർ കൂടെയുണ്ടായിരുന്നു

Exit mobile version