Site icon Ente Koratty

കൊരട്ടി പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു

ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിൻ്റെ പ്ലാസ്റ്റിക്ക് പൊടിയാക്കി മാറ്റുന്ന യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേന വഴി എല്ലാ മാസവും വീടുകളിൽ നിന്നും ശേഖരിച്ച് പഞ്ചായത്തിൻ്റെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലേക്ക് മാറ്റി പെല്ലറ്റാക്കി മാറ്റുന്നു.

Exit mobile version