കൊരട്ടി : തന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ, അഗതികൾക്ക് ഭക്ഷണം നൽകുവാൻ ആരംഭിച്ച ക്ലോത്ത് ബാങ്കിലെത്തി.
ക്ലോത്ത്ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
ഫെബ്രുവരി 7ന് Fr. ഡേവിസ് ചിറമേൽ ഉത്ഘാടനം നിർവഹിച്ച ഈ കാരുണ്യ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.