Site icon Ente Koratty

അറുപതാം പിറന്നാൾ പാഥേയത്തിന്റെ ഭാഗമാക്കി ഇരിങ്ങാലക്കുടരൂപത മെത്രാൻ

കൊരട്ടി : തന്റെ അറുപതാം പിറന്നാൾ, പാഥേയത്തിന്റെ ഭാഗമാക്കി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. വിശപ്പകറ്റുന്നവനും വിശക്കുന്നവനും ഒന്നിക്കുന്ന പാഥേയത്തിന്റെ ഈ സംസ്കാരം മഹത്തരമാണ് എന്ന് അദ്ദേഹം അഭിപ്രായപെട്ടു. അറുപതാം പിറന്നാളിന്റെ ഭാഗമായി 60 വെജിറ്റബിൾ ബിരിയാണികൾ പാഥേയത്തിൽ നല്കപ്പെട്ടു.

Exit mobile version