Site icon Ente Koratty

കൊരട്ടി സ്വദേശിയായ വീട്ടമ്മ കാരുണ്യം തേടുന്നു

കൊരട്ടി ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പൈനാടത്ത്‌ ഷിജുവിന്റെ ഭാര്യ ആശ (36), രണ്ടു വൃക്കകളും തകരാറിലായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപ ചെലവ് വരും എന്നാണ് ഡോക്ടർ നിർദേശിച്ചത്. നിത്യരോഗികളായ മാതാപിതാക്കളും 2 കുട്ടികളും അടങ്ങുന്നതാണ് ഷിജുവിന്റെ കുടുംബം.

ഉദാരമതികളായ ഓരോരുത്തരുടേയും പ്രാർത്ഥനയും സാമ്പത്തികസഹായ സഹകരണവും ഈ കുടുംബത്തിന് നൽകണമെന്നു അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്കായി താഴെ കാണുന്ന ബാനർ കാണുക. സഹായിക്കുക..

Exit mobile version