കൊരട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പൈനാടത്ത് ഷിജുവിന്റെ ഭാര്യ ആശ (36), രണ്ടു വൃക്കകളും തകരാറിലായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപ ചെലവ് വരും എന്നാണ് ഡോക്ടർ നിർദേശിച്ചത്. നിത്യരോഗികളായ മാതാപിതാക്കളും 2 കുട്ടികളും അടങ്ങുന്നതാണ് ഷിജുവിന്റെ കുടുംബം.
ഉദാരമതികളായ ഓരോരുത്തരുടേയും പ്രാർത്ഥനയും സാമ്പത്തികസഹായ സഹകരണവും ഈ കുടുംബത്തിന് നൽകണമെന്നു അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്കായി താഴെ കാണുന്ന ബാനർ കാണുക. സഹായിക്കുക..