Site icon Ente Koratty

KSFE സുവർണ്ണ ജൂബിലി ചിട്ടി മെഗാ നറുക്കെടുപ്പിൽ 5 പവൻ സമ്മാനം – കൊരട്ടി സ്വദേശിക്ക്

KSFE സുവർണ്ണ ജൂബിലി ചിട്ടികൾ 2019 മെഗാനറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 5 പവൻ സമ്മാനം കൊരട്ടി സ്വദേശിയായ ജെയ്സൺ M. P. ക്ക് റീജിയണൽ മാനേജർ നിശ A. B. സമ്മാനിച്ചു.

KSFE ജനറൽ മാനേജർ പാസൻ, കൊരട്ടി ശാഖ മാനേജർ അനിൽകുമാർ, മുൻ മാനേജർ ഡേവിസ് പള്ളിപ്പാട്ട്, അസിസ്റ്റന്റ് മാനേജർ രാജിമോൾ, KSFE ഏജന്റ് ജോയ് V.ജോർജ് എന്നിവർ പ്രസംഗിച്ചു.

Exit mobile version