Site icon Ente Koratty

ഗ്രീൻ കൊരട്ടി – കെയർ കൊരട്ടിയുടെ ഭാഗമായുള്ള വഴിയോര വിശ്രമ കേന്ദ്ര ഉത്ഘാടനം

കൊരട്ടി സെന്ററിൽ ആധുനിക വഴിയോര വിശ്രമകേന്ദ്രം, കംഫോര്ട് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണ ഉത്ഘാടനം,ജനുവരി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി MLA B. D. ദേവസ്സി നിർവഹിക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ P. C. ബിജു യോഗത്തിനു അധ്യക്ഷത വഹിക്കുന്നു. കൊരട്ടി പഞ്ചായത്തിന്റെ ഗ്രീൻ കൊരട്ടി – കെയർ കൊരട്ടിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളെ കുറിച്ചു അറിയുന്നതിനായി വീഡിയോ കാണുക..

Exit mobile version