ഇതു വരെ പെൻഷൻ മസ്റ്ററിങ് ചെയാത്തവർക്കായി 2021 ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെ,കൊരട്ടി അക്ഷയയിൽ മസറ്ററിങ് ചെയ്യാവുന്നതാണ്.
കിടപ്പിലായ രോഗികൾക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഹോം മസ്റ്ററിഗ് ലഭിക്കുന്നു.
ഒരിക്കൽ മസ്റ്ററിങ്ങ് ചെയ്തവർ ഇപ്പോൾ വീണ്ടും ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് കൊരട്ടി അക്ഷയ സെൻ്ററുമായി ബന്ധപെടുക.
Mob. 95623 70020