Site icon Ente Koratty

ഡൽഹിയിലെ കർഷക സമരത്തിന് കൊരട്ടിയുടെ ജനകിയ ശബ്ദം

ഇന്ത്യയുടെ ചരിത്രത്തിലെ, ഒരു പക്ഷെ ലോകചരിത്രത്തിലെ തന്നെ,ഏറ്റവും വലുതും, ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായും സമാധാനപരമായും കർഷകരുടെ നേതൃത്വത്തിൽ, ഡൽഹിയിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ സമരത്തിൽ, കൊരട്ടി എന്ന കൊച്ചു ഗ്രാമവും പങ്കാളിയാകുന്നു.

കൊരട്ടി സ്വദേശിയും കർഷക കർഷക സംഘം ഏരിയ പ്രെസിഡന്റുമായ അഡ്വ. K. A. ജോജി കൊരട്ടിയുടെ ജനകിയ ശബ്ദമായി മാറുന്നു. ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾക്കായി വീഡിയോ കാണുക..

Exit mobile version