Site icon Ente Koratty

കൊരട്ടി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനം പുനരാരംഭിച്ചു

മാസങ്ങളായി അടഞ്ഞ് കിടന്ന കൊരട്ടി പഞ്ചായത്ത് പൊതുശ്മശാനം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തികരിച്ച് ശനിയാഴ്ച മുതൽ പുനരാരംഭിക്കും. ഗ്യാസ് ചേംബറിൻ്റെ പുക കുഴൽ അടക്കം പുർണ്ണമായും തകർന്ന്  പ്രവർത്തനം നിലച്ചതു മൂലമായിരുന്നു അതിന് പുന:നിർമാണം വേണ്ടി വന്നത്. അടുത്ത മൂന്ന് മാസത്തിനുളളിൽ പുതിയ ഒരു ഗ്യാസ് ചേംബർ കൂടി ശ്മശാനത്തിൽ നിർമ്മാണം പൂർത്തികരിക്കുമെന്ന് പ്രസിഡൻ്റ് പി.സി.ബിജു അറിയിച്ചു.

Exit mobile version