Site icon Ente Koratty

ജില്ലാതല ഉപഭോക്തൃ സംഗമവും വിവരാകാശ ക്യാമ്പയ്ൻ ഉത്ഘാടനവും

അങ്കമാലി : RTI കൗൺസിലും കോൺസുമെർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ഉപഭോക്‌തൃ സംഗമം അങ്കമാലി MLA റോജി M. ജോൺ ഉത്ഘാടനം ചെയ്തു.

ജില്ലാ തല വിവരാവകാശ ക്യാമ്പയ്‌ൻ ഉത്ഘാടനം മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, RTI കൗൺസിൽ ജില്ലാ കോർഡിനേറ്റർ ജോസഫ് വര്ഗീസ് വെളിയത്തിനു പതാക നൽകി ഉത്ഘാടനം ചെയ്തു.

ബിഷപ്പ് എലിയാസ് മാർ അത്താസിനോസ് തിരുമേനി, കൗൺസിലർ ഗ്രേസി ദേവസ്സി, കോൺസുമെർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാനപ്രസിഡന്റ്‌ പ്രിൻസ് തെക്കൻ, RTI കൗൺസിൽ ജില്ലാ കോർഡിനേറ്റർ ജോസഫ് വര്ഗീസ് വെളിയത്ത്‌, വിദ്യാഭ്യാസസെൽ കൺവീനർ അർജുൻ. K.മേനോൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version