Site icon Ente Koratty

കൊരട്ടി പഞ്ചായത്ത്‌ പ്രെസിഡന്റായി P. C. ബിജു സ്ഥാനംമേറ്റു.

കൊരട്ടി പഞ്ചായത്ത്‌ പ്രെസിഡന്റായി P. C. ബിജു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. വൈസ് പ്രെസിഡന്റായി ഷൈനി ഷാജുവും സ്ഥാനമേറ്റു.

Exit mobile version