Site icon Ente Koratty

വീട്ടിലെ തരിശുഭൂമിയിൽ മഞ്ഞൾ കൃഷി ചെയ്തു പ്ലസ്‌ടു സയൻസ് വിദ്യാർത്ഥിയും അനുജനും

കൊരട്ടി : കോവിഡിനെ തുടർന്നു ഓൺലൈൻ ക്ലാസ്സുകൾ മാത്രമായപ്പോൾ, പ്ലസ്‌ടു സയൻസ് വിദ്യാർത്ഥിയായ സാവിയോ സാബുവും അനുജൻ സ്റ്റീവോ സാബുവും ചേർന്നു വീടിനോടു ചേർന്നു കിടക്കുന്ന പ്രദേശത്തു മഞ്ഞൾ നട്ടു.മാതാപിതാക്കളുടെ മുഴുവൻ പിന്തുണയും ഇവർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ പാകമായ നല്ല അസൽ മഞ്ഞൾ വിളവെടുപ്പിനായി ഒരുങ്ങിയിരിക്കുന്നു. വീഡിയോ കാണുക..

Exit mobile version