Site icon Ente Koratty

കൊരട്ടിപള്ളിയിലെ ക്രിസ്മസ് രാത്രി – വീഡിയോ

കൊരട്ടി : കോവിഡിന്റെ പശ്ചാത്തലത്തിൽ, കൊരട്ടിയിൽ, ക്രിസ്മസിന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി. പതിവ് പോലെ പള്ളിയിൽ കുർബാനകൾ നടന്നു. CML, CLC എന്നീ സംഘടനകൾ നിർമിച്ച 30 അടിയോളം വരുന്ന ക്രിസ്മസ് സ്റ്റാറും, ട്രീയും നയനമനോഹരമാണ്‌. കൊരട്ടി പള്ളിയിൽ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ നക്ഷത്രമത്സരവും നടന്നു. വീഡിയോ കാണുക.

Exit mobile version